ആമുഖം
ഞാൻ ആദ്യമായി ആണ് ഒരു ബ്ലോഗ് എഴുതുന്നത്. അതിന്റെ കുറവുകൾ പലപ്പോഴും ഇതിൽ ചിലപ്പം പ്രേകടം ആകാം. ഞാൻ ഒരു സാഹിത്യകാരനോ ,അല്ലേൽ ഒരു കഥാകൃത്തോ അല്ല. എനിക്ക് അങ്ങനെ യാതൊരു കഴിവും അവകാശപ്പെടാൻ പറ്റില്ല. ഞാൻ ഒരു സാധാ മനുഷ്യൻ. ഒരു മലയാളി ആയതുകൊണ്ടും, ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികൾ ഉള്ളത് കൊണ്ടും ആണ് ബ്ലോഗ് മലയാളത്തിൽ തന്നെ എഴുതാൻ പ്രേരിപ്പിയ്ക്കുന്നെ. ഇന്നലെ വരെ ബാംഗ്ലൂരിൽ ആയിരുന്നു , ഇന്ന് covid കാരണം quarantine യിൽ ആണ്. ഇനിയുള്ള ദിവസങ്ങളിൽ കുറച്ചു ബ്ലോഗ്സ് എഴുതാം എന്ന് കരുതുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ