നിനക്കായി.....

പ്രണയം, അതൊരു വികാരം ആണ്. മനുഷ്യൻ ഉണ്ടായ കാലം മുതലേ ഉണ്ടായ ഒരു വികാരം. അത് ഒരു ആണിന് ഒരു പെണ്ണിനോട് തന്നെ തോന്നണം എന്നില്ല. ചിലപ്പം കാറ്റിനോട് തോന്നാം, കടലിനോടു തോന്നാം, എന്നെ പോലെ ഉള്ള ചെറുക്കന്മാർക് വാഹനങ്ങളോട് തോന്നാം. ഞാനും പ്രേണയിക്കുന്നു. ദ്ദാ ഇപ്പോഴും എന്റെ മൊബൈൽ തുറന്നു വെച്ച്, അവളുടെ ഒരു മെസ്സേജിനായി കണ്ണും മിഴിച്ചു ഇരിക്കുന്നു. രാത്രിയിൽ അവൾക്കു കൂട്ടിരിക്കാൻ, അവൾ വളരെ ദൂരെ ആണെങ്കിൽ പോലും എന്ത് രസം ആണ്. അവൾ തിരിച്ചു പ്രണയിച്ചില്ല എങ്കിൽ കൂടി, അതൊരു നല്ല അനുഭവം ആണ്. അന്നേരം സംശയം തോന്നാം ഇതിനു മുൻപ് പ്രണയിച്ചില്ലേ എന്ന്, ഉവ്വ് ശ്രെമിച്ചിട്ടുണ്ട്, പക്ഷെ പരാജയം ആയിരുന്നു. അന്നേരം ഇപ്പോഴോ ?? ഇതിൻ വിജയം ഒന്നും അല്ല. എങ്കിലും ഞാൻ എന്റെ ഹൃദയം തുറക്കുന്നു അവൾക്കായി, എന്തിനോ വേണ്ടിയോ. തത്കാലം നിര്ത്തുന്നു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌